കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം ; ഒരാള്‍ അറസ്റ്റില്‍.

By | Tuesday July 14th, 2015

SHARE NEWS
മരിച്ച കുഞ്ഞബ്ദുള്ള

കുറ്റ്യാടി : കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍  ഒരാള്‍ അറസ്റ്റില്‍.കായക്കൊടി ശ്രീശൈലത്തില്‍ ജിതേഷ് (31) നെയാണ് തൊട്ടില്‍പാലം പോലീസ് അറസ്റ്റ് ചെയ്തത്.  ഞാറാഴ്ച വൈകീട്ടയിരുന്നു കേസിനാസ്പദമായ സംഭവം. മൊകേരിയില്‍ നിന്നും കായക്കൊടിയിലേക്ക് ബൈക്കില്‍  പോവുകയായിരുന്ന കുഞ്ഞബ്ദുള്ളയെ എതിരെ വന്ന കാര്‍ ഇടിച്ചു നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രിയോടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read