ചെക്യാട് കുറുവന്തേരിയില്‍ വന്‍ ഗര്‍ത്തം കണ്ടെത്തി

By | Monday October 26th, 2015

SHARE NEWS

gutterചെക്യാട്: കുറുവന്തേരിയിലെ കല്ലമ്മലില്‍ വന്‍ ഗര്‍ത്തം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ജെസിബി മണ്ണെടുക്കുന്നതിനിടയിലാണ് പാലത്തീന്റവിട പവിത്രന്റെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ അഗാത ഗര്‍ത്തം കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ഗര്‍ത്തത്തില്‍ നിന്നും വെള്ളം ഒഴുകുന്നതിന്റെ ശബ്ദം കേള്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബിഎസ്എഫ് കേന്ദ്രം സ്ഥിതി ചെയ്യുന്ന അരീക്കര കുന്നിന്റെ താഴ്വാരത്തായിട്ടാണ് ഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read