ജൈവ പച്ചക്കറി വിളവെടുപ്പ്

By | Sunday April 20th, 2014

SHARE NEWS

cucumber
പുറമേരി: ഗ്രന്ഥാലയം കലാവേദി പ്രവര്‍ത്തകര്‍ ഉല്‍പ്പാതിപ്പിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉത്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് നെല്ലേരി ബാലന്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിടന്റ്റ് വനജ അധ്യക്ഷയായി. വിപണിയില്‍ പച്ചക്കറിക്ക് തീവില ഏറുന്നതിനിടെയാണ് കലാവേദി പ്രവര്‍ത്തകര്‍ അഞ്ച് കിന്റല്‍ വെള്ളരിയും ആറോളം ഉല്‍പ്പന്നങ്ങളും കൃഷി ചെയ്തത്. മിതമായ വിലയില്‍ ജനങ്ങള്‍ക്ക് നല്‍കി മാതൃകാപരമായി പ്രവര്‍ത്തനം നടത്തിയത്. പരിപാടിയില്‍ എന്‍ രാജന്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.ബി ഗോപാലന്‍ സ്വാഗതവും പറഞ്ഞു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read