ടി.പി. വധത്തിനുശേഷവും പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഠിച്ചതേ പാടൂ:ഉമ്മന്‍ചാണ്ടി

By | Tuesday April 26th, 2016

SHARE NEWS

ummanchandi
കക്കട്ട് :ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷവും പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഠിച്ചതേ പാടൂ:ഉമ്മന്‍ചാണ്ടി .കക്കട്ടില്‍നടന്ന കുറ്റിയാടി നിയോജകമണ്ഡലം യു.ഡി.എഫ്. പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ എത്രനേതാക്കളാണ് ജയിലില്‍കിടക്കുന്നത്. ഇതില്‍നിന്ന് അവരുടെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കാംബി.ജെ.പി.യുമായും ആര്‍.എസ്.എസ്സുമായും യു.ഡി.എഫിന് രഹസ്യധാരണയുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ 1989-ല്‍ ബി.ജെ.പി.യുമായും ആര്‍.എസ്.എസ്സുമായും കൂട്ടുകൂടിയത് പിണറായി മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി.ജെ.പി.യെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വികസനരംഗത്ത് നിരവധി പ്രവര്‍ത്തനം നടത്തിയ യു.ഡി.എഫ്. സര്‍ക്കാറിനെ ജനങ്ങള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തുകെ.പി.സി.സി. നിര്‍വാഹകസമിതിയംഗം വി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുറ്റിയാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ള, ഐ. മൂസ, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ.ടി. അബ്ദുറഹിമാന്‍, വിനോദ്

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read