മടപ്പള്ളി കോളേജില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി; 11 പേര്‍ക്ക് പരിക്ക്

By | Monday October 5th, 2015

SHARE NEWS

madappalliവടകര: മടപ്പള്ളി ഗവ.കോളേജിൽ വിദ്യാർഥികള്‍ വീണ്ടും ഏറ്റുമുട്ടി. എം എസ് എഫ്-എസ് എഫ് ഐ പ്രവർത്തകർ തമ്മിലുണ്ടായ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എസ് എഫ് ഐ പ്രവർത്തകരായ അനന്തു,സോനു,അതുൽ,അഭിനന്ദ്,അതുൽ എന്നിവരെയും എം എസ് എഫ് പ്രവർത്തകരായ അസ്‌ലം,ജുനൈദ്,ആസിഫ്,മുഹമ്മദ്‌ ഇർഷാം,റാഷിദ് എന്നിവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read