വളയം ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

By | Sunday October 18th, 2015

SHARE NEWS

kerla rasteeyam
വാര്‍ഡ് 1: കെ. ഗംഗാധരന്‍ മാസ്റ്റര്‍ (സി.പി.എം.), ലിനേഷ് ടി.കെ. (ബി.ജെ.പി.), പി.കെ. ശങ്കരന്‍ (കോണ്‍ഗ്രസ്).
വാര്‍ഡ് 2: ജിന്‍സി കിഴക്കയില്‍ (ബി.ജെ.പി.), പ്രീത. പി.എസ്. (സി.പി.എം.), മിനി ജയചന്ദ്രന്‍ (കോണ്‍ഗ്രസ്).
വാര്‍ഡ് 3: അനില്‍ ചേലോറ (കോണ്‍ഗ്രസ്), എ.പി. നാണു (ബി.ജെ.പി.), എ.കെ. രവീന്ദ്രന്‍ (സി.പി.എം.).
വാര്‍ഡ് 4: അനിഷ സി.പി. (ബി.ജെ.പി.), അംബുജ സി.പി. (സി.പി.എം.), സുമിത്ര കിഴക്കേക്കര (കോണ്‍ഗ്രസ്).
വാര്‍ഡ് 5: ഷിന്‍സി വി.പി. (സ്വതന്ത്ര.), എ.പി. സരോജിനി (കോണ്‍ഗ്രസ്), വി.പി. റീജ (സി.പി.എം.).
വാര്‍ഡ് 6: പുഷ്പ നേരോത്ത് (സി.പി.എം.), ശോഭ കെ.പി. (സ്വതന്ത്ര.), ഷീജ വാടപൊയില്‍ (ബി.ജെ.പി.).
വാര്‍ഡ് 7: ആര്‍.പി. ബാലന്‍ (കോണ്‍ഗ്രസ്), ബിജേഷ് തട്ടാന്റെപൊയില്‍ (ബി.ജെ.പി.), വത്സന്‍ ഉഴിഞ്ഞേരിക്കണ്ടിയില്‍ (സി.പി.എം.).
വാര്‍ഡ് 8: എന്‍.പി. കണ്ണന്‍ (സി.പി.എം.), നെല്ലിയുള്ളതില്‍ ഗോവിന്ദന്‍ (ബി.ജെ.പി.), കെ.ടി. രാമചന്ദ്രന്‍ (കോണ്‍ഗ്രസ്).
വാര്‍ഡ് 9: നജ്മ യാസര്‍ (കോണ്‍ഗ്രസ്), പുഷ്പലത കളമുള്ളതില്‍ (ബി.ജെ.പി.), എം. സുമതി (സി.പി.എം.).
വാര്‍ഡ് 10: കാര്‍ത്യായനി കുനിയില്‍ (സി.പി.എം.), മുംതാസ് കുഴിക്കണ്ടിയില്‍ (ലീഗ്), ഷിജി കാപ്പിവെച്ചപറമ്പത്ത് (ബി.ജെ.പി.).
വാര്‍ഡ് 11: സി.വി. കുഞ്ഞബ്ദുള്ള (ലീഗ്), കെ.കെ.രാജന്‍ (സി.പി.എം.).
വാര്‍ഡ് 12: ടി.എം.വി. അബ്ദുള്‍ ഹമീദ് (ലീഗ്), ടി.കെ.പ്രശാന്ത് (സി.പി.എം.), പ്രശാന്ത് നാറകുന്നുമ്മല്‍ (ബി.ജെ.പി.).
വാര്‍ഡ് 13: അജിത തയ്യുള്ളതില്‍ (സി.പി.എം.), രാധിക. പി.എം. (കോണ്‍ഗ്രസ്), ഷീജ കുറ്റിക്കാട്ട്കുനിയില്‍ (ബി.ജെ.പി.).
വാര്‍ഡ് 14: കെ.എന്‍.കെ. ചന്ദ്രന്‍ (ജനതാദള്‍ -എസ്), ടി.ഇ. നന്ദകുമാര്‍ (കോണ്‍ഗ്രസ്), സി. ബാബു ചന്ദ്രോത്ത് (ബി.ജെ.പി.), രാഹുല്‍കുമാര്‍ യു.കെ. (സി.പി.എം.).

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read