ഷിബിന്‍ വധക്കേസ്; നീതിക്ക് വേണ്ടിയുള്ള പോരാട്ടമായി നാദാപുരത്തെ ജനത കാണണം;പി.മോഹനന്‍

By | Thursday June 30th, 2016

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

shibinനാദാപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടമായി ഷിബിന്‍ വധക്കേസ് നാദാപുരത്തെ ജനത കാണണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്‍. ഷിബിന്‍ വധക്കേസ് വിധിയില്‍ പ്രതികളെ മുഴുവന്‍ കുറ്റമുക്തമാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് സി.പി.എം.നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസ് വിധിയുമായി ബന്ധപ്പെട്ട് ബി.ജെ.പി.യും ലീഗും നടത്തുന്ന കള്ള പ്രചാരണങ്ങള്‍ കരുതിയിരിക്കണമെന്നും ഷിബിന്‍ വധക്കേസില്‍ നീതി ലഭിക്കാന്‍ ഏതറ്റം വരെയും പാര്‍ട്ടി പോകുമെന്നും പി.മോഹനന്‍ പറഞ്ഞു.

 

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read