സംഗീത ലോകത്തെ പുതുതരംഗം-ശ്രേയാ ജയദീപ്

By | Saturday April 26th, 2014

SHARE NEWS

sreyaസൂര്യാ ടിവിയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ സൂര്യാ സിംഗറില്‍ കോഴിക്കോട് അശോകപുരത്തെ ശ്രേയാ ജയദീപ് സൂര്യാ സിംഗര്‍ കിരീടം ടിേ. ഫൈല്‍ റൌണ്ടിലെത്തിയ ആറു മത്സരാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഈ ഏഴുവയസുകാരിക്ക് പത്തു ലക്ഷത്തിന്റെ സ്കോളര്‍ഷിപ്പാണ് സമ്മാമായി ലഭിക്കുന്നത്. അഞ്ജ, അാമിക എന്നിവര്‍ രണ്ടും മൂന്നും സ്ഥാങ്ങള്‍ ടിേ. പ്രേക്ഷകരെയും ജഡ്ജിംഗ് പാലിയുെം മികച്ച ആലാപ ശൈലികൊണ്ട് കീഴടക്കി ഒരു ശ്രേയാ തരംഗം സൃഷ്ടിക്കാന്‍ ഈ കൊച്ചു മിടുക്കിക്ക് ഷോയുടെ ആദ്യാവസാം കഴിഞ്ഞിരുന്നു. ഒരു ഏഴുവയസുകാരിയുടെ സംഗീത പ്രകടത്ത്ി പ്രേക്ഷക ലക്ഷങ്ങളെ അമ്പരപ്പിക്കാുള്ള മാന്ത്രികതയുണ്െടന്നത് വലിയ അഭിന്ദങ്ങള്‍ അര്‍ഹിക്കുന്നു. ശ്രേയാ തരംഗത്തിലൂടെ പരമ്പരകള്‍ക്ക് അപ്പുറം ശ്രദ്ധിക്കാതെ പോയിരുന്ന സൂര്യയുടെ എന്റര്‍ടെയിന്‍മെന്റ് പരിപാടികളില്‍ സൂര്യാ സിംഗറിലൂടെ ജപ്രിയത ടോന്‍ ചാല്ി കഴിഞ്ഞു. മലയാളത്തില്‍ ഗായിക സുജാതയ്ക്കും ശ്രേയാ ഘോഷാലിും ശേഷം താന്‍ കണ്ട സംഗീത അത്ഭുതമെന്ന് എം.ജയചന്ദ്രപ്പാെേലുള്ള സംഗീത സംവിധായകന്‍ ശ്രേയയെ വിശേഷിപ്പിക്കുമ്പോള്‍ സംഗീത ലോകത്തിന്റെ പ്രതീക്ഷയായി മാറുന്നു കോഴിക്കോടിന്റെ സില്‍വര്‍ ഹില്‍സ് സ്കൂളിലെ ഈ രണ്ടാംക്ളാസ് വിദ്യാര്‍ഥിി.

ശ്രേയ എല്‍.കെ.ജി മുതല്‍ പാട്ടിന്റെ വഴികളിലുണ്ട്. സൂര്യാ സിംഗറിന്റെ മികവ് കണ്ടാണ് വീപ്പിംഗ് ബോയ് എന്ന സിിമയിലും, അമേയ ഒരു ബാവൂല്‍ പെണ്‍കുട്ടി എന്ന കുട്ടികളുടെ സിിമയിലും പാടാന്‍ ശ്രേയക്ക് അവസരം കിട്ടുന്നത്. കളിമണ്ണിലെ ഗാം, മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി, മാവിന്‍ ചോട്ടിലെ മണവുള്ള മധുരവുമായി തുടങ്ങി ശ്രേയയുടെ ശബ്ദത്തിലൂടെ പ്രേക്ഷകര്‍ ഞ്ചെേറ്റിയ ഗാങ്ങള്‍ ിരവധിയാണ്. ന്ദത്തിലെ കാര്‍മുകില്‍ വര്‍ണന്റെ മുമ്പില്‍ എന്ന ഗാം ഫൈല്‍ വേദിയില്‍ പാടിക്കരഞ്ഞുപോയ ശ്രേയ ആരാധകരുടെ മംകവര്‍ന്നു. ിഷ്കളങ്കതയുടെ ചിരിയില്‍ ഒട്ടും ടെന്‍ഷില്ലാതെ ഓരോ വാക്കിന്റെയും ഫീല്‍ ഉള്‍ക്കൊണ്ട് ശ്രേയ പാടുമ്പോള്‍ ആ ഭാവ പ്രകടങ്ങള്‍ക്ക് മുമ്പില്‍ ഏതൊരു ആസ്വാദകും കൈയടി ല്‍കുന്നത് സ്വാഭാവികം.

കോഴിക്കോട് അശോകപുരത്തെ ഗിറ്റില്‍ ജയദീപിന്റെയും പ്രസീതയുടെയും മകളാണ് ഈ കൊച്ചു താരം. ചാല്‍ റിയാലിറ്റി ഷോകളിലെ ആദ്യ മത്സരത്തില്‍ തന്നെ വന്‍ ട്ടേം കൊയ്തപ്പോള്‍ യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം വേദികളില്‍ പാടിതിളങ്ങുന്നു ശ്രേയ. അടുത്തതായി മിഡില്‍ ഈസ്റ് – യു.എസ് സംഗീത പ്രേമികളുടെ ക്ഷണ പ്രകാരം അവിടുത്തെ വേദികളെ സംഗീത സാന്ദ്രമാക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ ഈ സംഗീത വാഗ്ദാം.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read