വില്ലാപ്പള്ളിയില്‍ വാഹാനാപകടം ; മരിച്ചത് തൂണേരി സ്വദേശികള്‍

By news desk | Saturday December 2nd, 2017

SHARE NEWS

നാദാപുരം: വില്യാപ്പള്ളി പൊന്‍മേരിയിലുണ്ടായ വാഹനാപകടത്തില്‍ തൂണേരി സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. തൂണേരി മുടവന്തേരി മീത്തലെ തെരുവത്ത് ദാമോദരന്റെ മകന്‍ അമല്‍ജിത്ത്,(23) മേക്കുന്നത്ത് അപ്പു (20) എന്ന് വിളിക്കുന്ന സൂരജ് എന്നിവരാണ് മരിച്ചത്്്്. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് രണ്ട് യുവാക്കളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ അപകടം. തണ്ണീര്‍പന്തലില്‍ നിന്ന് വടകരയിലേക്ക്് വരികായിയിരുന്നു പൂജാ മോര്‍ട്ടോര്‍സ് ബസ്സാണ് ബൈക്കില്‍ ഇടിച്ചത്.

പെന്‍മേരി ക്ഷേത്രത്തിന് മുന്‍വശത്തെ കയറ്റത്തിലാണ് അപകടം സംഭവിച്ചത്. ബൈക്കിലുണ്ടായ രണ്ടു യുവാക്കളും തല്‍സമയം മരണപ്പെട്ടു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമല്‍ജിത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് അപകടത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read