17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പയ്യോളി സ്വദേശി റിമാന്‍ഡില്‍

By | Tuesday July 4th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വടകര: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയെ റിമാന്‍ഡ് ചെയ്തു. പയ്യോളി പാലചുവട് മലോല്‍ മീത്തല്‍ ശ്രീജിത്ത് 31 നെയാണ് റിമാന്‍ഡ് ചെയ്തത്. അരിക്കുളം സ്വദേശിനിയായ 17 കാരിയെയാണ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

ലോറി ഡ്രൈവറായ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം ജോലിക്കെത്തിയപ്പോള്‍ പേര് മോഹനന്‍ എന്നാക്കി മാറ്റി പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രണയത്തിലായ ശേഷം കൂടെ വന്നില്ലെങ്കില്‍ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു ഇറക്കി കൊണ്ട് പോവുകയായിരുന്നു.

പോലീസ് അന്വേഷണം ശക്തമായപ്പോള്‍ പെണ്‍കുട്ടിയെ ഇയാളുടെ വീട്ടില്‍ നിര്‍ത്താന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. ഇതെ തുടര്‍ന്ന് ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്ത താമസിപ്പിച്ച് രാത്രി വീട്ടില്‍ നിര്‍ത്തുകയായിരുന്നു. പ്രതിയ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read