അമ്മദ്ഹാജി

By news desk | Monday October 9th, 2017

SHARE NEWS

നാദാപുരം: വളയം കുയ്‌തേരിയിലെ പൗര പ്രമുഖനും മുന്‍ മഹല്ല് കമ്മിറ്റി ട്രഷററുമായ ചാത്തോത്ത് അമ്മദ്ഹാജി (62)നിര്യാതനായി. ഭാര്യ: അയിശു ഹജ്ജുമ്മ. മക്കള്‍: നിസാര്‍, അസ്മ. മരുമക്കള്‍: അഷ്‌റഫ് കുറ്റിയില്‍ മാമ്പിലാക്കൂല്‍ (ദുബൈ), റജീന വില്ല്യാപ്പള്ളി.

 

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read