പെരിങ്ങത്തൂരില്‍ വീണ്ടും വിദേശ മദ്യ വേട്ട

By | Thursday May 18th, 2017

SHARE NEWS

നാദാപുരം: പെരിങ്ങത്തൂര്‍ കായ്പനച്ചിയില്‍ സംശയാസപ്ദമായി ബസ്സ്‌സ്റ്റോപ്പില്‍ കണ്ട യുവാവില്‍ നിന്ന് 25 കുപ്പി വിദേശ മദ്യം പിടികൂടി. തമിഴ്‌നാട് സ്വദേശി മണിയെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. ഇയാള്‍ വിലങ്ങാട് താമസിച്ചു വരികയാണ്. വാഹന പരിശോധനയ്ക്കിടെ ബസ്സില്‍ നിന്ന് ഇറങ്ങി നിന്നതായാണ് എക്‌സൈസിന്റെ നിഗമനം.  ചാക്കിലാണ് മദ്യം ഒളിപ്പിച്ചത്. അടുത്തിടെ വിദേശ മദ്യം കടതത്തുന്നത് വ്യാപകമാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read