അല്‍ അമീന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: സോക്കര്‍ സാന്‍ന്റ്‌ബേക്കസ് റണ്ണേഴ്‌സ്പ്പായി

By | Monday February 12th, 2018

SHARE NEWS

നാദാപുരം :ലഹരി വിരുദ്ധക്യാപയിനിന്റെ ഭാഗമായി അല്‍ അമീന്‍ നാദാപുരം സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.
ഏരത്ത് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ച ടൂര്‍ണ്ണമെന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യ്തു. സജീവന്‍ വക്കീല്‍, പി മുനീര്‍ മാസ്റ്റര്‍, എരോത്ത് ഷൗക്കത്ത്, വി എ റഹീം, റഫീഖ് കക്കംവെള്ളി സംസാരിച്ചു.മത്സരത്തില്‍ ചാന്‍സിലസ് വെള്ളമുണ്ട ജേതാക്കളായി സോക്കര്‍ സാന്‍ന്റ്‌ബേക്കസ് വടകര റണ്ണേഴ്‌സ്പ്പായി. ടൂര്ണമെന്റിനിടെ മിഷന്‍ ഫിറ്റ്‌നസ് അവതരിപ്പിച്ച ബോഡി ബില്‍ഡിങ് ഷോ കാണികള്‍ക്ക് ആവേശം പകര്‍ന്നു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read