ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ : കല്ലാച്ചിയില്‍ അനുശോചന യോഗം ചേര്‍ന്നു

By | Friday December 1st, 2017

SHARE NEWS

നാദാപുരം: സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ കല്ലാച്ചിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി .
ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.വി.കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു .

ഇ കെ വിജയന്‍ എം.എല്‍എ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.പി. ബാലകൃഷ്‌ണന്‍, സൂപ്പി നരിക്കാട്ടേരി, അഡ്വ.കെ.എം രഘുനാഥ്‌ , കെ.ടി.കെ ചന്ദ്രന്‍, ബിജു കായക്കൊടി, തട്ടാറക്കണ്ടി രാമചന്ദ്രന്‍ മാസ്റ്റര്‍ ,പി.എം.നാണു,സി.രവീന്ദ്രന്‍, പി. ചാത്തു മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ തേറത്ത്‌ കുഞ്ഞികൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. സുഗതന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read