പൊലീസിന്റെ ലഹരി വിരുദ്ധ സംഗമം നാളെ കല്ലാച്ചിയില്‍

By | Thursday January 11th, 2018

SHARE NEWS

നാദാപുരം:’ അരുത് ചങ്ങായി’ എന്ന പേരില്‍ നാദാപുരം പൊലീസ് സബ് ഡിവിഷനില്‍ തുടങ്ങിയ ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായുള്ള ഫ്‌ളാഷ് മോബ് ഫെസ്റ്റും അനുമോദന യോഗവും സെമിനാറും നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ കല്ലാച്ചി കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഡിവൈഎസ്പി വി.കെ. രാജു, എസ്‌ഐ എന്‍. പ്രജീഷ് എന്നിവര്‍ അറിയിച്ചു. റൂറല്‍ എസ്പി എം.കെ. പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്യും. സെമിനാര്‍ സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. ടി.വി. സുനിത, രാജേന്ദ്രന്‍ എടത്തുംകര, സി.ആര്‍. ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read