അരീക്കരകുന്ന് ഭൂനികുതി പ്രശനം; രേഖാ പരിശോധന തുടങ്ങി

By news desk | Friday October 27th, 2017

SHARE NEWS

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ അരീക്കര കുന്ന് പരിസരത്തെ ഭൂവുടമകളുടെ നികുതി സ്വീകരിക്കാത്ത പ്രശനം പരിഹരിക്കാനായി  രേഖാ പരിശോധന നടന്നു. ഇന്ന് രാവിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന പരിശോധനയില്‍ 47 പേരുടെ രേഖ പരിശോധന നടന്നു. ഈ പ്രദേശത്ത് 253 പേരുടെ ഭൂമിക്കാണ് നികുതി അടക്കാന്‍ കഴിയാതെ പ്രതിസന്ധിലായത്. ഇതില്‍ ബാക്കി വരുന്നവരുടെ രേഖാ പരിശോധന വരുന്ന ഡിസംബര്‍ 31 ന് ള്ളില്‍ പരിഹാരം കാണാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം.

ചെക്യാട് ഗ്രാമപഞ്ചായത്തിലെ അരീക്കര കുന്ന് ബി എസ് എഫ് കേന്ദ്രത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റടുത്തതോടെയാണ് കേന്ദ്രത്തിന്റെ പരിസരത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കും ,ഭൂവുടമകള്‍ക്കും സ്ഥലത്തിന്റെ നികുതി അടക്കാന്‍ കഴിയാതെ സാഹചര്യമുണ്ടായത്.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read