കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ക്ക് നേരെ കൈയേറ്റം; വാണിമേല്‍ സ്വദേശി അറസ്റ്റില്‍

By | Saturday August 12th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: കല്ലാച്ചി വിംസ് ആശുപത്രിയില്‍ ഡോക്ടറേയും ജീവനക്കാരെയും കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

വാണിമേല്‍ താവോട്ട്മുക്ക് സ്വദേശി തുണ്ടിയില്‍ മുഹമ്മദലി(42)നെയാണ് നാദാപുരം എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം കൈക്ക് പരിക്കേറ്റ നാലു വയസുകാരിയെയും കൊണ്ട് ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍.

ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ഡോക്ടറുടെ മുറിയില്‍ തള്ളി കയറി ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റിലായത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു.

 

 

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read