പ്രകൃതി വിരുദ്ധ പീഡന ശ്രമം; വളയത്തെ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By | Saturday July 29th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വളയം: പ്രകൃതി വിരുദ്ധ പീഡനം യുവാവ് അറസ്റ്റില്‍. വളയം ജാതിയേരി സ്വദേശി ജാഫറിനെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാള്‍ നടത്തുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റിലായത്. വളയത്തെ മുസ്്‌ലീം ലീഗ് പ്രവര്‍ത്തകനാണ് ജാഫര്‍. പോക്‌സോ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read