അരൂരില്‍ ലഹരിവില്പന വര്‍ധിച്ചതായി പരാതി

By | Monday April 20th, 2015

SHARE NEWS

നാദാപുരം: . യു.പി. സ്‌കൂള്‍ പരിസരം, ജങ്ഷന്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് രാപകല്‍ വ്യത്യാസമില്ലാതെ മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പന നടത്തുന്നത്. സ്‌കൂളിന് മുമ്പിലെ കൃഷിയിടം മുഴവന്‍ മദ്യക്കുപ്പി നിറഞ്ഞിരിക്കുകയാണ്.

ഭാരവാഹികള്‍: സി.പി. ചന്ദ്രന്‍ (പ്രസി.), പി. ശ്രീജേഷ് (വൈസ്.പ്രസി.), പി. പവിത്രന്‍ (സെക്ര.), പി. ശ്രീജി (ജോ.സെക്ര.), എം.ഇ. പ്രദീപന്‍ (ഖജാ.). ലഹരിവില്പന തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം ഡിവൈ.എസ്.പി.ക്ക് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം നല്‍കും.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read