ഗുരു ചേമഞ്ചേരിക്ക് നടുപ്പൊയില്‍ യു.പി.സ്‌കൂളിന്റെ ആദരം.

By | Thursday October 12th, 2017

SHARE NEWS

കുറ്റ്യാടി: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് നടുപ്പൊയില്‍ യു.പി.സ്‌കൂളിന്റെ ആദരം. നൃത്ത സംഗീത ക്ലബ്ബുകളുടെയും സ്‌കൂള്‍ ആര്‍ട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം ഗുരു നിര്‍വ്വഹിച്ചു.

കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഹൃദയത്തില്‍ നന്മ കാത്തു സൂക്ഷിക്കണമെന്നും നന്മ കൈവിടാതിരിക്കാന്‍ ഏതെങ്കിലും കലരൂപം സ്വായത്തമാക്കാന്‍ പരിശീലനം നേടണമെന്നും അദ്ദേഹം പറഞ്ഞു.അദ്ധ്യാപകരും പി.ടി.എയും ഗുരുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

പി.ടി.എ.പ്രസിഡന്റ് എന്‍.കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പ്രധാന  അധ്യാപികഎസ്.കെ.അജിത,പി.കെ.സുരേഷ്,പി.പി.ചന്ദ്രന്‍,പി.കണാരന്‍,രജിത വെള്ളങ്ങാട്ട് സജീവന്‍, ടി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read