പേരോടില്‍ വീടിനെ നേരെ ആക്രമം; പോലീസ് അന്വേഷണം തുടങ്ങി

By | Friday July 14th, 2017

SHARE NEWS

നാദാപുരം : പേരോട് ടൗണിനടുത്ത് വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. കുഞ്ഞിപ്പുരയില്‍ റാസിക്കിന്റെ വീടിന്റ മുന്‍വശത്തെ ജനല്‍ ചില്ലുകളാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. വ്യഴായ്ച്ച പുലര്‍ച്ചെയാണ് സംഭവം .അക്രമം നടക്കുമ്പേള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല .രാവിലെയാണ് വീട്ടുകാര്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നത് കാണുന്നത്. നാദാപുരം പോലിസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവാഴ്ച്ച വൈകീട്ട് പോരോട് ടൗണില്‍ വയല്‍ കുനി ശ്രീരാജ്, ആവോലത്തെ ദിപിന്‍ എന്നിവരെ മര്‍ദ്ദിച്ച കേസ്സില്‍ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോറോത്ത് നദീര്‍ , തട്ടാറത്ത് അര്‍ഷക്ക് ,പുത്തന്‍പുരയില്‍ തുഫൈല്‍ ,എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടഴ്ച്ച മുമ്പ് രാത്രിയുടെ മറവില്‍ അബ്രോളി നാസ്റ്റിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read