കല്ലിക്കണ്ടിയില്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ജീപ്പ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

By | Thursday September 28th, 2017

SHARE NEWS

 

പാനൂര്‍: കല്ലിക്കണ്ടിയില്‍ ജീപ്പ് മറിഞ്ഞ് വിദ്യാര്‍ഥിനികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്ക്.

കല്ലിക്കണ്ടി എന്‍.എ.എം കോളേജിലേക്ക് പോകും വഴി വലിയ കയറ്റത്തില്‍ വെച്ച് ജീപ്പ് പിറകോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ജീപ്പ് സമീപത്തെ വീട്ടുമതിലില്‍ അടിച്ച് നിന്നതിനാല്‍ വന്‍ ദുരന്ത മൊഴിവായി.

വഴിയില്‍ വീണ മരം നീക്കാന്‍ വേണ്ടി ഡ്രൈവര്‍ ജീപ്പില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഇന്ന് രാവിലെ 9 മണിയോടെ സംഭവം. പരിക്കേറ്റ 9 വിദ്യാര്‍ത്ഥിനികളെയും ഒരു അധ്യാപികയെയും തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read