വളയം സ്വദേശി യുവാവിന് ബൈക്കപകടത്തില്‍ ദാരുണ അന്ത്യം

By | Wednesday August 16th, 2017

SHARE NEWS

നാദാപുരം: ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

വളയം മാവുള്ളതയില്‍ കക്കുടിയില്‍ പ്രശോഭ്(28) ആണ് മരിച്ചത് കക്കുടിയില്‍ കൃഷ്ണന്റെ മകനാണ് പ്രശോഭ് . ചൊവ്വാഴ്ച രാത്രിയാണ് അപകടം.

തൊട്ടില്‍പ്പാലത്തിന് അടുത്ത്‌ കരിങ്ങാടില്‍ വച്ച് പ്രശോഭ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രശോഭും കുടുംബവും കരിങ്ങാട് സ്വദേശികളായിരുന്നു. ഒരു മാസം മുമ്പായിരുന്നു വളയത്ത് വീട് വച്ച് താമസം ആരംഭിച്ചത്. മരിച്ച പ്രശോഭ് അവിവാഹിതനാണ്. അമ്മ: ശോഭ. സഹോദരന്‍: പ്രിയേഷ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read