ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്.

By | Monday June 12th, 2017

SHARE NEWS

കുറ്റ്യാടി: കുറ്റ്യാടി തൊട്ടില്‍പ്പാലത്ത് ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. വാഴച്ചാലില്‍ പ്രദീപന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ സംഘം മൂന്നു ബോംബുകളാണ് എറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read