വെള്ളൂരില്‍ വീടിനുനേരെ ബോംബെറിഞ്ഞത് കനത്ത പോലീസ് സുരക്ഷ നിലനില്‍ക്കെ

By | Friday June 17th, 2016

SHARE NEWS

fനാദാപുരം:ഷിബിന്‍ വധക്കേസില്‍ വിധിയോടനുബന്ധിച്ച് തൂണേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ നിലനില്‍ക്കെ വെള്ളൂരില്‍ വീടിനു നേരെ ബോംബേറ്. പീടികക്കുനി ഹമീദിന്റെ വീടിന്റെ മതിലിലാണ് ബോംബ് കൊണ്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സ്ഥലത്ത് പോലീസ് പിക്കറ്റ്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നതിന് എതിര്‍വശത്താണ് ഹമീദിന്റെ വീട്. സ്ഥലത്തുനിന്ന് നാടന്‍ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.പരിസരത്തെ ഇടവഴിയിലൂടെ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read