വടകരയില്‍ ബിജെപി യോഗത്തിന് നേരെ ബോംബേറ്; ഒരു വിഭാഗം ലക്ഷ്യമിട്ടതെന്ത് ?

By | Monday May 22nd, 2017

SHARE NEWS

വടകര: ബിജെപി പൊതുയോഗത്തിന് നേരെ ബോംബെറിഞ്ഞെതായി പരാതി. വടകരയില്‍ നടന്ന പൊതുയോഗത്തിനിടെയാണ് ബോംബേറുണ്ടായത് എന്നാണ് ആരോപണം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് വിവരം. രാത്രി ഏഴരയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞെന്ന് പരാതി. ബോംബ് സമീപത്തെ മരത്തില്‍ തട്ടി സ്റ്റേജിനു സമീപത്താണ് വീണതെന്നും അല്ലായിരുന്നുവെങ്കില്‍ നിരവധിപ്പേരുടെ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read