ചങ്ങരംകുളം യു.പി സ്കൂളില്‍ വായനയുടെ വസന്തം തീര്‍ക്കാന്‍ കുഞ്ഞോമനകളുടെ പുസ്തക സംഭാവന

By | Thursday October 11th, 2018

SHARE NEWS

വടകര:   ചങ്ങരംകുളം യു.പി സ്കൂളില്‍ വായനയുടെ വസന്തം തീര്‍ക്കാന്‍ ഭാവി വാഗ്ദാനങ്ങളായ കുഞ്ഞോമനകളുടെ പുസ്തക സംഭാവന. സ്കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തശേഖരണം നടത്തവേയാണ്    കുഞ്ഞോമനകളുടെ വക ബുക്കുകള്‍ നല്‍കിയത്.

വിനോദന്‍റെ മകളായ ദയാലക്ഷ്മിയുടെ പേരില്‍  കായക്കൊടി 500 രൂപയുടെ പുസ്തകം നല്‍കി .

ലൈബ്രറിയിലേക്ക് 1000 രൂപയുടെ പുസ്തകം ഓഫർ ചെയ്ത് ധീരവ് കൃഷ്ണ s/o രജീഷ് അബാബീൽ കായക്കൊടി .

സന്തോഷ് സൂര്യയുടെ മകൾ  ശ്രീ സൂര്യ ലക്ഷ്മി യുടെ വക 1,000 രൂപയുടെ പുസ്തകം സംഭാവനയായി നല്‍കി.

കുഞ്ഞോമനകളുടെ വക ബുക്കുകള്‍ നല്‍കി മാതൃകയാകുകയാണ് മാതാപിതാക്കള്‍.ശേഖരിച്ച ബുക്കുകള്‍ സ്കൂള്‍ അധ്യാപകന്‍ ഏറ്റു. വാങ്ങി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read