കാലിക്കറ്റ് സര്‍വകലാശാല ബി.സോണ്‍ കലാ മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും

By | Thursday February 25th, 2016

SHARE NEWS

mohiniyattamവടകര: കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍  ബി.സോണ്‍ കലാ മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്. കോളേജില്‍ വച്ചാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്റ്റേജിതര മത്സരങ്ങള്‍ സ്റ്റേജിന മത്സരങ്ങള്‍ 27, 28, 29 തിയ്യതികളില്‍ തിരുവള്ളൂരില്‍ വച്ചും നടക്കും. ബംഗാളി ചിത്രകാരി കബിത മുഖോപധ്യായ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. 93 കോളേജുകളില്‍ നിന്നായി 3000 വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. തിരുവള്ളൂരില്‍ അഞ്ചുവേദികളിലായാണ് മത്സരം നടക്കുന്നത്. 27-ന് വൈകിട്ട് നാലിന് സാംസ്‌കാരിക ഘോഷയാത്ര മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സമാപനത്തില്‍ ടി.ടി. ഇസ്മായില്‍ സമ്മാനങ്ങള്‍ നല്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read