കരിമ്പനപ്പാലത്ത് കാര്‍ ഷോറൂമില്‍ വന്‍ അഗ്നിബാധ

By | Monday June 19th, 2017

SHARE NEWS

വടകര: വടകരയില്‍ കരിമ്പനപ്പാലത്ത് യൂസ്ഡ് കാര്‍ ഷോറൂമില്‍ തീപ്പിടിത്തം. ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ കാര്‍ ഷോറൂമിലാണ് ഇന്ന് രാവിലെ 10.30 ഓടെയാണ് തീപടര്‍ന്നത്. ഷോറൂമില്‍ സൂക്ഷിച്ച കാറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. രണ്ട് കാറുകള്‍ക്ക് തീ പിടിത്തുമുണ്ടായി. ഫയര്‍ഫോഴ്‌സെത്തി തീയണക്കുന്നു. സമീപത്തുള്ള കടകളില്‍ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read