കുറിച്യ മുന്നേറ്റ സമിതി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു

By news desk | Monday October 9th, 2017

SHARE NEWS

വാണിമ്മേല്‍: കേരള കുറിച്യ മുന്നേറ്റ സമിതി എംപ്ലോയിസ് ഫോറം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ 2017ല്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു.

വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും ക്യാഷ് അവാര്‍ഡ് വിതരണത്തിനും വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു. അര്‍ഹരായ കുറിച്യ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ ഈ മാസം 29 ന് മുന്‍പായി കേരള കുറിച്യ മുന്നേറ്റ സമിതി ജില്ലാ സെക്രട്ടറി ഐ ടി പ്ലസ്, വിലങ്ങാട്(പിഒ) എന്ന വിലാസത്തില്‍ നേരിട്ട തപാല്‍ വഴിയോ അയക്കാവുന്നതാണ്. ഫോണ്‍: 9497648821, 9747409022.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16