തിരെഞ്ഞെടുപ്പ്‌ വിജയം;പരക്കെ ആഹ്ലാദപ്രകടനം, അങ്ങിങ്ങായി ആക്രമണം

By | Thursday May 19th, 2016

SHARE NEWS

9തെരഞ്ഞെടുപ്പ് വിജയാത്തെ തുടര്‍ന്ന്  വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ ആഹ്ലതം അണപൊട്ടി.സംസ്ഥാനത്ത് എല്‍ ഡി എഫ് ഭരനം പിടിച്ച്ചിതും വടകര നാദാപുരം മണ്ടലങ്ങളുടെ ഉജ്ജ്വല വിജയവും എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആഹ്ലാദ പ്രകടനം ആവേശപ്രകടമാക്കിയത്.കുറ്റ്യാടിയിലെ ചരിത വിജയം യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും ആഹ്ലാദ പ്രകടനത്തിന് വക നല്‍കി.ഇതിനിടെ ചില പ്രദേശങ്ങളില്‍ അനിഷ്ടംസംഭവങ്ങളും അരങ്ങേറി.ചെമ്മരത്തൂര്‍ വീടിനുനേരെ കല്ലേറുണ്ടായി.ഉച്ചയോടുകൂടി സി പി എം പ്രവര്‍ത്തകനന്‍റെ വീടിനുനേരെ കല്ലേറുണ്ടായി.കനത്ത സുരക്ഷാ ക്രമീകരനങ്ങളുമായി പോലീസും രംഗത്തുണ്ട്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read