തൂണേരിയില്‍ ആഴ്ച്ച ചന്തക്ക് തുടക്കമായി

By | Friday February 9th, 2018

SHARE NEWS

നാദാപുരം:  തൂണേരി ഗ്രാമപഞ്ചായത്തിന്റെയും തൂണേരി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കുടുംബശ്രി ആഴചചന്ത തൂണേരിയിൽ ആരംഭിച്ചു.

ചന്തയുടെ ഔപചാരിക ഉൽഘാടനവും ആദ്യ വിൽപ്പനയും തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് CH ബാലകൃഷ്ൻ നിർവ്വഹിച്ചു.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സിന്ധു. രയരോത്ത്’ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റ ചെയർപേഴ്സൺ സുജിത പ്രമോദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ചന്ദ്രിക’ അനിത എൻ പി.എൻ കെ സാറ, എം എം രവി നിർമ്മല പി, ടി ജിമേഷ് മാസ്റ്റർ,എ കെ ജാനു .പി ചാത്തു ഭാസ്കരൻ  കെ സുധഎന്നിവർ സംസാരിച്ചു.

തൂണേരി കൃഷി ഓഫീസർ കെ എന്‍ ഇബ്രാഹിം സ്വാഗതവും റാഫി നന്ദിയും പറഞ്ഞു. എല്ലാ ചെവ്വാഴ്ച കളിലുംതൂണേരി അങ്ങാടിയിലാണ് ആഴ്ചചന്ത നടത്തുന്നത്.

Tags: , , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read