ചെക്യാടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിച്ച് തുടങ്ങി ; പണവുമായി ബാങ്ക് അധികൃതര്‍

By | Saturday August 11th, 2018

SHARE NEWS

 

നാദാപുരം; കേരള സർക്കാർ ഓണം – 18 സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിൽ എത്തിച്ച് വിതരണം ചെയ്യുന്നതിന്റെ ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് തല ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി കെ ഷാനിഷ് കുമാർ, പി.ബിനു, പി.സി.കുമാരൻ, കെ.ചന്ദ്രൻ, പി.കെ.ഷാനി എന്നിവർ സംസാരിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1500 ഓളം പെൻഷനേഴ്സിന് രണ്ട് ദിവസത്തിനകം പെൻഷൻ വിതരണം പൂർത്തിയാക്കുമെന് ബാങ്ക് അധികൃതർ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read