നാടെങ്ങും ക്രിസ്തുമസ് ആഘോഷം

By news desk | Tuesday December 26th, 2017

SHARE NEWS

നാദാപുരം : പുറമേരി ലക്ഷ്യ ആര്‍ച്ചറി ക്ലബ്ബിന്‍െ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു . മുന്‍ പഞ്ചായത്ത് പ്രസിഡന്റും ക്ലബിന്റെ ചീഫ് പ്രമോട്ടറുമായ കെ പി വനജ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.  പി ദിവാകരന്‍ , കെ പി രകില്‍, അമൃതേഷ്, ശ്രുതി രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ചക്കിട്ടപാറ : ക്രിസ്മസ് ആഘോഷം ജീവിത യാത്രയില്‍ വേദനിക്കുന്നവരൊടൊപ്പം ചെലവഴിക്കാന്‍ ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമയം കണ്ടെത്തി .പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സില്‍വി അഗസ്റ്റിന്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസഫിന്‍ ജോണ്‍, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ സന്ധ്യ ജോസ്, നല്ലപാഠം കോ ഓഡിനേറ്റര്‍മാരായ ഷാലോം സെബാസ്റ്റ്യന്‍, പി. സജീഷ്, അധ്യാപകരായ ജോബി ഏബ്രഹാം, രാധാകൃഷ്ണന്‍, വിദ്യാര്‍ഥികളായ ഡെയ്ന്‍ ജയ്‌സണ്‍, ജോണ്‍ പോള്‍ ജോര്‍ജ്, ടോജോ ടോം, ബി.ആര്‍. യാദവ്, വേദജ് ആര്‍. ഹരി, ആഗ്‌നല്‍ സിബി, ഡല്‍വിന്‍ ദേവസ്യ, ഋതുനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16