സികെ നാണുവിന് മിന്നും ജയം; കെ കെ രമ മൂന്നാം സ്ഥാനത്ത്

By | Thursday May 19th, 2016

SHARE NEWS

nanu copyവടകരയില്‍ ചരിത്ര വിജയമാണ് സി കെ നാണുവിന്. 95 91 ന്‍റെ ലീടാണ് സിറ്റിംഗ് എം എല്‍ എ അയ്യാ സി കെ നാണ് നേടിയത്.140 ബൂത്തില്‍ നിന്നായി 49211വോട്ട് സി കെ നാനുവിനും 39700വോട്ട് മനയത്തിനും ലഭിച്ചു.ബി ജെ പി നാലാം സ്ഥാനത്താനമായി 13937വോട്ടാണ് ലഭിച്ചത് . മൂന്നാം സ്ഥാനത്തുള്ള കെ കെ രമയ്ക്ക് 20504 വോട്ടാണ് ലഭിച്ചത്.മനയത്ത്ചന്ദ്രന്‍റെ അപരന് 1648 വോട്ടും.എസ് സി പി ഐ ക്ക് 2673.നോട്ടയ്ക് 506,കെ കെ രമയുടെ അപരന്മാര്‍ക്ക്500 ല്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read