വളയം ടൗണ്‍ തൂത്തുവാരി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍; ആവേശമായി ജനപ്രതിനിധികള്‍

By | Saturday September 8th, 2018

SHARE NEWS

 

നാദാപുരം:കനത്ത മഴയില്‍ മാലിന്യത്തില്‍ കുതിര്‍ന്ന വളയം ടൗ
ണിനെ തൂത്തിവാരി വൃത്തിയാക്കി എന്‍ എസ് എസ് വളണ്ടിയര്‍മ്മാര്‍. ഇവര്‍ക്ക് ആവേശമായി ജനപ്രതിനിധികളും.

Loading...

വളയം ഹൈസ്കൂളിലെ  പെണ്‍കുട്ടി ഉള്‍പ്പെടെ നൂറോളം എന്‍ എസ് എസ് വളണ്ടിയര്‍മ്മാരാണ് ശനിയാഴ്ച വളയം ടൌണ്‍ ശുചീകരിച്ചത്.കൈയും മെയ്യും മറന്നുള്ള കുട്ടികളുടെ ഉത്സാഹം കണ്ടപ്പോള്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും ആവേശമായി.

പഞ്ചായത്ത് പ്രസിഡന്റ് എം സുമതി ഉത്ഘാടനം ചെയ്ത പരിപാടിയില്‍  മെമ്പര്‍മാരായ എ കെ രവി,നന്ദനന്‍ ഇ എം വി ഹമീദ്,യു കെ വത്സന്‍, ഇ വി കുഞ്ഞബ്ദുള്ള,എം പുഷപ്പ,പി പി അംഭുജം ശുചിത്വം മിഷന്‍ കോര്‍ഡിനേറ്റര്‍ സവിത എന്നിവര്‍ നേതൃത്വം നല്‍കി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്