അക്രമങ്ങള്‍ തുടരുന്നു. കളക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചു

By | Saturday June 10th, 2017

SHARE NEWS

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തില്‍  കളക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് കളക്ടറുടെ ചേംബറിലാണ് യോഗം . രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന സിപിഎം ഹര്‍ത്താലിലും ഇന്നത്തെ ബിഎംഎസ് ഹര്‍ത്താലിലും അരങ്ങേറിയ വ്യാപക ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ യോഗം വിളിച്ചിരിക്കുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read