നാദാപുരം ഗവ:കോളേജ്കെട്ടിട നിര്‍മാണംപൂര്‍ത്തിയാക്കണമെന്ന് ആവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍

By | Friday December 22nd, 2017

SHARE NEWS

നാദാപുരം ഗവ : കോളേജ് ബിൽഡിങ്ങിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന് ആവശ്യപെട്ടു വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് ഇറങ്ങി . കോളേജ് കെട്ടിടത്തിന് ആവിശ്യമായ ഫണ്ട് അനുവദിച്ച് തരാൻ വേണ്ടി എസ് .എഫ്. ഐ നാദാപുരം ഗവൺമെന്റ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ  എം  .എല്‍ . എ   ഇ കെ ‘ വിജയന്  നിവേദനംനൽകി. കോളേജ്നിര്‍മാണം പൂര്‍ത്തിയാക്കതത്തില്‍ പ്രദിക്ഷേദിച്ചു യു .ഡി എസ്  .എഫ് ന്ടെ നേതൃത്തത്തില്‍ പ്രതീകാത്മക പണപയറ്റ് നടത്തി .

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read