എന്‍ അബ്ദുളളയുടെ 34ാം ചരമ വാര്‍ഷികം ആചരിച്ചു

By | Monday January 8th, 2018

SHARE NEWS

കക്കട്ടില്‍: അരൂര്‍ കല്ലമ്പുറം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂണ്ണമായ പങ്ക് വഹിച്ച സഖാവ് എന്‍ അബ്ദുളളയുടെ 34ാം ചരമവാഷികദിനം വിവിധ പരിപാടികളോടെകക്കട്ടില്‍ ആചരിച്ചു. കപ്പള്ളിത്തറമല്‍ ഭാഗത്ത് വച്ച് നടന്ന കമ്മ്യൂണിസ്റ്റ് കുടുംബസംഗമം ജനാധിപത്യ മഹിളാ ആസോസിയേഷര്‍ സംസ്ഥാന കമ്മറ്റി അംഗം പ്രീത കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.

ജിതഷ് കണ്ണപുരം, പി കെ രവീന്ദ്രന്‍, സിപി നിധിഷ് പി.എം നാണു , എന്നിവര്‍ സംസാരിച്ചു. ആര്‍.പി മഹേഷ് സ്വാഗതം പറഞ്ഞു. രജീഷ് അധ്യക്ഷനായി . എന്‍ അബ്ദുളള അനുസ്മരണ ക്വിസ്സ് മത്സരവിജയികളെ അനുമോദിച്ചും തുടര്‍ന്ന് സുധന്‍ കൈവേലിയും പ്രദേശിക കലാകാരും അണിനിരന്ന വിവിധ കലാപരിപാടികളും അരങ്ങേറി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read