വളയം മണ്ഡലം കോണ്‍ഗ്രസ് സമ്മേളനം നാദാപുരം ന്യൂസ് തല്‍സമയ സംപ്രക്ഷേണം വൈകീട്ട് 5 ന്

By NEW DESK | Saturday January 20th, 2018

SHARE NEWS

നാദാപുരം: ചരിത്രം രചിക്കാനൊരുങ്ങുകയാണ് വളയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒറ്റമനസോടെ ഇവര്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങി സമ്മേളനം വിജയിപ്പിക്കുകയാണ് ലക്ഷ്യം. പടുകൂറ്റന്‍ പ്രകടനത്തെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read