കുടുംബശ്രീ പാചക മത്സരം: കസ്തൂര്‍ഭ ജേതാക്കളായി

By news desk | Tuesday October 10th, 2017

SHARE NEWS

കക്കട്ടില്‍: കൈപുണ്യവും പാചക മികവും മാറ്റുരച്ചമത്സരത്തില്‍ കസ്തൂര്‍ഭ കുടുംബശ്രീ ഒന്നാമതെത്തി. നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല വനിതാ വേദിയും പതിമൂന്നാം വാര്‍ഡ് കുടുംബശ്രീയുമായി ചേര്‍ന്ന് പായസ പാചക മത്സരം സംഘടിപ്പിച്ചത്. പതിനെട്ട് കുടുംബശ്രീ യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ത്രിവേണി രണ്ടും ഐശ്വര്യ, തുളസി കുടുംബശ്രീ കള്‍ മൂന്നാം സ്ഥാനവും നേടി.ഗ്രാമ പഞ്ചായത്ത് അംഗം പി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ശോഭ അധ്യക്ഷത വഹിച്ചു. ഉഷ ,കെ.വിജയലക്ഷ്മി ,എച്ച്.ഐ. സജിത്ത് പാനൂര്‍, സംസാരിച്ചു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read