ഇന്നത്തെ സ്‌പെഷല്‍ പൊട്ടറ്റോ പോപ്പേഴ്‌സ് ആവട്ടെ

By | Thursday September 6th, 2018

SHARE NEWS

വളരെ വേഗത്തിലും എളുപ്പത്തിലും തയാറാക്കാവുന്ന രുചി കൂട്ടാണ് പൊട്ടറ്റോ പോപ്പേഴ്‌സ്. എരിവും മൊരിവും ആണിതിന്റെ മുഖമുദ്ര. ഇന്ത്യൻ മസാലകളുടെ സമന്വയമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. പ്രായഭേദമന്യേ കുഞ്ഞുങ്ങൾ മുതൽ  മുതിർന്നവർക്ക് വരെ ഇത്‌ ആസ്വാദ്യമാവും എന്നത് തീർച്ച. പിറന്നാൾ, കല്യാണപ്പാർട്ടികൾക്ക് പലഹാരമായും ഇത്‌

ആവശ്യമായ സാധനങ്ങള്‍

1. പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ്‌ – 2 എണ്ണം  2. വലിയ ഉള്ളി ചെറുതായി അരിഞ്ഞത് – 1/2 കപ്പ്‌  3. ഇഞ്ചി.4. വെളുത്തുള്ളി ചതച്ചത് – 1/2 ടീ സ്പൂൺ  5. ചുവന്ന മുളക് ചതച്ചത് – 1 ടീ സ്പൂൺ  6. മല്ലി പൊടി – 1/2 ടീ.സ്പൂൺ  7. ഉണങ്ങിയ മാങ്ങാപ്പൊടി – 1/2 ടീ സ്പൂൺ  8. ഗരം മസാല – 1/4 ടീ സ്പൂൺ  9. ബ്രെഡ് പൊടിച്ചത് – 1/2.കപ്പ്‌  10. ഉപ്പ് – 1 ടീ സ്പൂൺ  11. മൈദ – 3 ടേബിൾ സ്പൂൺ  12. മല്ലിയില ആവശ്യത്തിന്  ബ്രെഡ് പൊടിച്ചത് …

തയ്യാറാക്കുന്ന രീതി
ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിച്ചതിന്റെ കൂടെ ഉള്ളി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക് മല്ലി യില എന്നിവ ചേർത്ത് നല്ല പോലെ കുഴക്കുക.  ∙ഒരു ചെറിയ പാത്രത്തിൽ മൈദയും വെള്ളവും ചേർത്ത് ഒരു മിശ്രിതം

മറ്റൊരു പാത്രത്തിൽ ബ്രെഡ് പൊടി എടുക്കുക.  ∙ ഉരുളക്കിഴങ്ങു കുഴച്ചത്‌ കൈ കൊണ്ടു ചെറിയ ഉരുളകളാക്കുക. ഉരുളക്കിഴങ്ങു കുഴച്ചത്‌ കൈ കൊണ്ടു ചെറിയ ഉരുളകളാക്കുക.  ∙ ഈ ഉരുളകൾ ആദ്യം മൈദപൊടിയിൽ മുക്കുക,രണ്ടാമത് മൈദയും വെള്ളവും ചേർത്ത മിശ്രിതത്തിൽ മുക്കുക. മൂന്നാമത് ബ്രെഡ് പൊടിയിലും. കൂടുതൽ മൊരിഞ്ഞത്
വേണമെങ്കിൽ മൈദയും വെള്ളവും ചേർന്ന മിശ്രിതത്തിൽ വീണ്ടും മുക്കിയെടുത്ത് ബ്രെഡ് പൊടിയിൽ ഇട്ടെടുക്കുക. (ഒരു മണിക്കൂർ ഫ്രീസറിൽ വെച്ചെടുത്തൽ കൂടുതൽ മൊരിഞ്ഞു കിട്ടും )…

l

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read