ചുഴലിയില്‍ കിണറ്റില്‍  വീണ പശുരക്ഷപ്പെട്ടത് അത്ഭുത കരമായി 

By | Thursday November 8th, 2018

SHARE NEWS

 

നാദാപുരം: ചുഴലി നേതാജി ക്ലബ്ബിനു സമീപം താമസിക്കുന്ന പാറയുള്ള പറമ്പത്ത് കുമാരന്റെ പശുവാണ്‌ ഇന്ന് ഉച്ച യോടെ കിണറ്റില്‍   വീണത് . നാദാ പുരത്തു നിന്ന് എത്തിയ ഫയര്‍ ഫോഴ്സ്    സംഘം പശു വിനെ രക്ഷപെടുത്തുകയായിരുന്നു .

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read