ടി സി ഗോപാലൻ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി

By | Friday February 2nd, 2018

SHARE NEWS

നാദാപുരം:അന്തരിച്ച സി പി എം നേതാവ് ടി സി ഗോപാലന്‍ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി. പയന്തോങ്ങിലെ ടി സി ഗോപാലന്‍ മാസ്റ്ററുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സി പിഎം ജില്ലാസെക്രട്ടറി വേണ്ടി പി മോഹനന്‍ മാസ്റ്റര്‍, പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.കെ കെ ലതിക,പി പി ചാത്തു, പി പി ബാലകൃഷ്ണന്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read