കല്ലാച്ചിയിലെ അക്രമങ്ങള്‍ക്കെതിരെ സിപിഐഎം പൊതുയോഗം

By | Thursday June 29th, 2017

SHARE NEWS

നാദാപുരം: ര്‍എസ്എസ് അക്രമത്തിനും കല്ലാച്ചിയിലെ വര്‍ദ്ധിച്ചു വരുന്ന ബോംബാക്രമണങ്ങളിലും നിലപാട് വ്യക്തമാക്കാന്‍ സിപിഐഎം കല്ലാച്ചി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെ പി കുമാരന്‍ അധ്യക്ഷനായി.ലോക്കല്‍ സെക്രട്ടറി പിപി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയംഗം വി പി കുഞ്ഞികൃഷ്ണന്‍, ഏരിയ സെക്രട്ടറി പി പി ചാത്തു, വി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read