കെ പി കുഞ്ഞിരാമന്‍ രക്തസാക്ഷിദിനം ആചരിച്ചു

By news desk | Monday October 30th, 2017

SHARE NEWS

നാദാപുരം: കെ പി കുഞ്ഞിരാരാമന്‍  രക്തസാക്ഷിദിനം ആചരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍. കെ പി കുഞ്ഞിരാമന്‍ 44 ാം രക്താസാക്ഷി വാര്‍ഷികം ഉദ്ഘാടനം ചെയ്തു. ഐക്യ മുന്നണയില്‍ ഐക്യമില്ലാതെയായെന്നും യുഡിഎഫില്‍ നിന്ന് ഘടകക്ഷികളെല്ലാം പാലായാനം ചെയ്തു തുടങ്ങിയെന്നും ചെയ്യുകയായിരുന്നു അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ന്യൂനപക്ഷ വിഭാഗങ്ങളെ ഭിന്നിപ്പിക്കുകയാണ്. സമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കലാണ് ലീഗ് പ്രധാന്യം. നാദാപുരം മേഖലയിലും ലീഗ് സമ്പന്നരുടെ കൂടെ നിന്ന് തൊഴിലാളികളെയും കര്‍ഷകരെയും അടിച്ചമര്‍ത്താനാണ് ലീഗ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ സി ചോയി അദ്ധ്യക്ഷത വഹിച്ചു. പി മോഹനന്‍ മാസ്റ്റര്‍, കെ കെ ലതിക, സി എച്ച് മോഹനന്‍, ടി മോഹന്‍ദാസ്, പിപി ചാത്തു, വി കുമാരന്‍, ടി ചാത്തു, ടി പ്രദീപ് കുമാര്‍, കെ പി കുമാരന്‍ എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി ദിനാചരണത്തി്‌ന്റെ ഇന്ന് രാവിലെ പ്രഭാത ഭേരിയും പുഷ്പാര്‍ച്ചനയും നടന്നു.

 

 

 

 

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read