അഴിയൂര്‍ ചെക്ക്‌പോസ്റ്റില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

By | Friday July 7th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വടകര: അഴിയൂര്‍ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല . കര്‍ണാക സ്വദേശിയാണെന്ന് സംശയം. മൃതദേഹം അഴുകിയ നിലയിലാണ്. രണ്ട് ദിവസം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ കെഎ 29 എ 4836 നമ്പര്‍ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സീറ്റില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. രാത്രി ചെക്കപോസ്റ്റിലെത്തി വാഹനത്തില്‍ കിടന്നുറങ്ങിയ ഡ്രൈവര്‍ക്ക് ഹൃദയാഘാതം വന്നതെന്ന് പോലീസ് അനുമാനിക്കുന്നു. ചോമ്പാല്‍ പോലീസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read