നാഷണല്‍ സെക്യൂലര്‍ സംസ്ഥാന നേതാവ് കെ ജി ഹമീദ് നിര്യാതനായി കബറടക്കം വൈകീട്ട് 3.30 ന് നാദാപുരത്ത്

By | Friday September 14th, 2018

SHARE NEWS

നാദാപുരം: നാഷണല്‍ സെക്യൂലര്‍ സംസ്ഥാന നേതാവും മുന്‍ ഐ എന്‍ എല്‍ നേതാവുമായ കെ ജി ഹമീദ്( 48) നിര്യാതനായി. നാദാപുരം ജുമാമസ്ജിദില്‍.ഖബറടക്കം നടന്നു.

ഐ എന്‍ എല്‍ നെ പ്രതിനിധീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലുള്‍പ്െടെ മത്സരിച്ച കെ ജി ഹമീദ് നാദാപുരത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിദ്ധ്യമായിരുന്നു. ഭാര്യ സക്കീന, മക്കള്‍ റമീഷ് ആദില്‍, അമറു, മരുമകള്‍ ഷബിന( വയനാട്) . സഹോദരങ്ങള്‍ കെ ജി അസീസ് , കെ ജി ലത്തീഫ് (മുസ്ലീം ലീഗ് നേതാവ്) ,ജുമൈല, ആയിഷ, ഉമൈദ

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read