കടയുടെ പേരില്‍ അറിയപ്പെട്ട കണാരേട്ടന്‍ യാത്രയായി ;വളയത്ത് ഇന്ന് ഹര്‍ത്താല്‍

By | Friday October 26th, 2018

SHARE NEWS

നാദാപുരം : വളയം ഹയര്‍സെക്കന്‍ഡറി  സ്കൂള്‍ പരിസരത്ത്   കടയുടെ പേരില്‍ അറിയപെട്ട  ഉഴിഞ്ഞേരികണ്ടി  മനിയാല കണാരന്‍ നിര്യാതനായി .  ഹൃദയഘാതംമൂലം ഇന്ന് പുലര്‍ച്ചെ യായിരുന്നു മരണം . സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും. പതിറ്റാണ്ടുകളായി സായാഹ്ന പത്രമായിരുന്ന രാഷ്ട്ര ദീപികയുടെ എജന്റായിരുന്നു . കണാരന്‍ ഒരു പ്യുണായി  സര്‍ക്കാര്‍ സര്‍ വീസില്‍ ജോലി ചെയ്തിട്ടുണ്ട് .

ഭാര്യ ദേവി ,മക്കള്‍ ബിജു ബിന്ദു. മരുമക്കള്‍ രാജന്‍ ,ലിഗിഷ .സഹോദരങ്ങള്‍ ചാത്തു ,ജാനു, ദേവി ,പരേതനായ കുമാരന്‍ ,കണ്ണന്‍ .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read