മയ്യന്നുരില്‍ ക്ഷേത്ര പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By | Thursday January 26th, 2017

SHARE NEWS

വടകര: മയ്യന്നൂർ തട്ടാറത്ത് ക്ഷേത്ര പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ ക ണ്ടെത്തി. വില്ല)പ്പള്ളി കൊളത്തൂർ രൂപേഷ് (37) ആണ് മരിച്ചത്.രണ്ട് ദിവസമായി യുവാവിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചലിൽ ആണ് ക്ഷേത്രത്തിന്റെ പിറകിലെ കുഴിയിൽ മത്ദേഹം കണ്ടെത്തിയത്.രണ്ട് ദിവസം മുൻപ് ക്ഷേത്രത്തിൽ നടന്ന വെള്ളാട്ട് ഉത്സവത്തിന് വന്നതായിരുന്നു യുവാവ്. ഉത്സവത്തിനിടെ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ ഓടുന്നതിനിടെ കുഴിയിൽ വീണതാകാം എന്നാണ് സൂചന. സംഭവസ്ഥലത്ത് നാട്ടുകാരും പോലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. തഹസിൽദാർ അടക്കമുള്ളവർ എത്തിയാലേ മൃതദേഹം മാറ്റാൻ പറ്റു എന്ന നിലപാടിലാണ് നാട്ടുകാർ.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read